Image

യാക്കോബായ സഭയുടെ പുതിയ ഇടയന് ആശംസകള്‍

Published on 16 January, 2012
യാക്കോബായ സഭയുടെ പുതിയ ഇടയന് ആശംസകള്‍
മെല്‍ബണ്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളി ഇടവകാംഗങ്ങളായ ഷിബുപോള്‍-ജൂലി ജോസഫ് ദമ്പതികളുടെ സഹോദരനായ വെരി. റവ. ഡോ. സ്‌തേഫാനോസ് റമ്പാന്‍, മാത്യൂസ് മോര്‍ അന്തീമോസ് എന്ന പേരില്‍ മെത്രാപ്പോലീത്ത പദവിലേക്ക് ഉയര്‍ത്തപ്പെട്ടതില്‍ ഇടവക അംഗങ്ങള്‍ സന്തോഷം രേഖപ്പെടുത്തി. പുതിയ ഇടയന് വിശ്വാസി സമൂഹം എല്ലാ ആശംസകളും നേര്‍ന്നു.

യാക്കോബായ സഭയുടെ പുതിയ ഇടയന് ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക