Youth
മലയാളി മങ്കയ്‌ക്ക്‌ ഇണങ്ങും സെറ്റ്‌ സാരി   |  0Comment
സെറ്റ്‌ സാരി ഭാരതീയ സ്‌ത്രീസങ്കല്‍പ്പത്തിന്റെ പ്രതീകമാണ്‌. മലയാളി സ്‌തീ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത്‌ സെറ്റ്‌ സാരിയുടുത്ത്‌ മുല്ലപ്പൂ ചൂടിയ ഒരു ശാലീന സുന്ദരിയുടെ ചിത്രമാണ്‌. കോളേജുകളില്‍ നടക്കുന്ന ഓണാഘോഷത്തിന്‌ സാരിയുടുത്ത്‌ മുല്ലപ്പൂ ചൂടി മറ്റുള്ളവരുടെ മുന്നില്‍ താരമായി മാറാന്‍ സുന്ദരിമാര്‍ മത്സരിക്കാറുണ്ട്‌. ചില കോളേജുകളില്‍ മലയാളി മങ്കയെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളും നടക്കാറുണ്ട്‌. സെറ്റിന്റെ മെറ്റീരിയല്‍ കൊണ്ടുള്ള കുര്‍ത്ത, സല്‍വാര്‍, ഫുള്‍സ്‌കര്‍ട്ട്‌ എന്നിവയും കൗമാരക്കാരികള്‍ക്ക്‌ പ്രിയപ്പെട്ടതു തന്നെ. എങ്കിലും സാരിയുടെ പ്രൗഡി നല്‍കാന്‍ ഇവയ്‌ക്കൊന്നും കഴിയില്ല എന്നതിനാല്‍ കൂടുതല്‍ പേരും സാരി തന്നെ തിരഞ്ഞെടുക്കുന്നു.

എല്ലാ ടെലിവിഷന്‍ പരിപാടികളിലും. വാര്‍ത്ത വായിക്കുന്നവര്‍ വരെ ഓണ ദിവസം സെറ്റ്‌ സാരി അണിഞ്ഞ്‌ വരാന്‍ ശ്രദ്ധിക്കുന്നു. ഓണത്തിന്‌ ടെലിവിഷനില്‍ മുഖം കാണിയ്‌ക്കാനെത്തുന്ന സിനിമാതാരങ്ങളും നല്ല സ്‌റ്റെലന്‍ സെറ്റ്‌ സാരി ചുറ്റിയാവും വരുന്നത്‌. ചുരുക്കത്തില്‍ മലയാളി മങ്ക എന്ന പേര്‌ സെറ്റ്‌ സാരിയുടത്ത സ്‌ത്രീകളുടേതാണ്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
  • കരളുരുകിയ പ്രാര്‍ഥനയും കഠിന പരിശ്രമവും; സ്വാതി കൃഷ്ണയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
  • ഷാളുകളിലെ വര്‍ണ്ണവൈവിധ്യം
  • അഴിമതിയുടെ ലോകത്ത്‌ നസീമ വേറിട്ട വില്ലേജ്‌ ഓഫീസര്‍
  • പണിമുടക്കിനെ കൂസാതെ വനിതാ ഗവ. പ്ലീഡര്‍
  • സില്‍ക്ക്‌ ത്രെഡ്‌ വളകള്‍
  • വി. എക്‌സ് ജോസും ജോമോന്‍ കെ. ജോര്‍ജും സിഎ ഇന്‍സ്റ്റിറ്റിയൂട്ട് ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍
  • ആവേശം കൊള്ളിച്ച് മൂവാറ്റുപുഴയില്‍ ആദ്യ ഫ്‌ളാഷ് മോബ്
  • ബാബു ഏബ്രഹാം കള്ളിവയലില്‍ ഐസിഎഐ ദേശീയ കൗണ്‍സില്‍ അംഗം
  • തരംഗമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌
  • ഫേഷ്യല്‍ ചെയ്യേണ്ട വിധം
  • ന്യൂനതകള്‍ മറന്നു വീല്‍ചെയറില്‍ അപൂര്‍വ നൃത്തവിരുന്ന്
  • ജയ്‌പൂരി ഇയര്‍ റിംഗ്‌സ്‌
  • റെഡിമെയ്‌ഡ്‌ ബ്ലൗസ്‌
  • കമ്മലുകളില്‍ പൂക്കളുടെ തിരയിളക്കം
  • ലേഡീസ്‌ മെറ്റാലിക്‌ ബെല്‍റ്റ്‌
  • മലയാളി ഫാഷന്‍ ഡിസൈനര്‍ ജൗസീന യൂറോപ്പില്‍ ശ്രദ്ധേയമാവുന്നു
  • പുറഭംഗികൂട്ടും വസ്‌ത്രങ്ങള്‍
  • പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരി
  • ഹൈ ഹീല്‍ ഷൂസ്‌ നടുവേദനയ്‌ക്ക്‌ കാരണമാകുമെന്ന്‌
  • Sikh-American body raises $250,000 for education in Punjab