Image

മന്ത്രി ബാബുവിനെതിരായ അന്വേഷണ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ്

Published on 06 October, 2015
മന്ത്രി ബാബുവിനെതിരായ അന്വേഷണ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ നടത്തിയ അന്വേഷണങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത വിജിലന്‍സിനോട് ഉത്തരവിട്ടു.

ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയായി കുറക്കുന്നതിന് മന്ത്രി ബാബു 10 കോടി കോഴ വാങ്ങിയെന്നാണ് ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക