Image

യുഡിഎഫിന് ഇനി പിന്തുണയില്ലെന്നു വ്യാപാരിവ്യവസായി ഏകോപന സമിതി

Published on 06 October, 2015
യുഡിഎഫിന് ഇനി പിന്തുണയില്ലെന്നു വ്യാപാരിവ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു വ്യാപാരിവ്യവസായി ഏകോപന സമിതി. ഇനി യുഡിഎഫിനെ പിന്തുണക്കില്ലെന്നും മുഖ്യമന്ത്രി വ്യാപാരികളെ വഞ്ചിച്ചുവെന്നും സംഘടനയുടെ അധ്യക്ഷന്‍ ടി. നസറുദ്ദീന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക