Image

ഓടുന്ന വാഹനത്തില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

Published on 05 October, 2015
ഓടുന്ന വാഹനത്തില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
ബെംഗളൂരു: ഓടുന്ന വാഹനത്തില്‍ കോള്‍ സെന്റര്‍ ജീവനക്കാരി കൂട്ടമാനഭംഗത്തിനിരയായി. ജോലി കഴിഞ്ഞു ബസ്‌ കാത്തുനില്‍ക്കേ വാനിലെത്തിയ മൂന്നംഗ സംഘം മധ്യപ്രദേശ്‌ സ്വദേശിനിയെ (23) തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. ശനിയാഴ്‌ച നടന്ന സംഭവം ഇന്നലെയാണു പുറത്തറിഞ്ഞത്‌.

യുവതി ഇന്നലെ ആശുപത്രി വിട്ടു. വാനില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചശേഷം യുവതിയെ വഴിയില്‍ തള്ളി സംഘം കടന്നുകളയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക