Image

ജല, വായു മലിനീകരണം തടയാന്‍ ഹരജി

Published on 05 October, 2015
 ജല, വായു മലിനീകരണം തടയാന്‍ ഹരജി

കൊച്ചി: വായു, ജല മലിനീകരണവും ഭക്ഷ്യവസ്തുക്കളിലെ മലിനീകരണവും തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. മലിനീകരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനോ തടയാനോ പര്യാപ്തമായ മാര്‍ഗങ്ങള്‍ നിലവില്‍ ലഭ്യമല്‌ളെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ അരുവന്നൂര്‍ സ്വദേശി വി.ഐ. ചിത്രാഞ്ജലിയാണ് ഹരജി നല്‍കിയത്. ഫ്‌ളാറ്റ് സംസ്‌കാരവും ഹോട്ടല്‍ ഭക്ഷണവും വ്യാപകമായ സാഹചര്യത്തിലാണ് ഹരജി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക