Image

ജമ്മുകശ്മീരിലെ മാട്ടിറച്ചി നിരോധനം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു

Published on 05 October, 2015
ജമ്മുകശ്മീരിലെ മാട്ടിറച്ചി നിരോധനം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ മാട്ടിറിച്ചി നിരോധനം സുപ്രീം കോടതി രണ്ടു മാസത്തേക്ക് മരവിപ്പിച്ചു. അന്തിമ തീരുമാനമെടുക്കാന്‍ മൂന്ന് ജഡ്ജിമാര്‍ അംഗങ്ങളായ സമിതിയെ നിയോഗിക്കാനും സുപ്രീം കോടതി ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസിനോട് നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക