Image

വെളളാപ്പളളി വിരുദ്ധരുടെ യോഗം കൊച്ചിയില്‍

Published on 05 October, 2015
വെളളാപ്പളളി വിരുദ്ധരുടെ യോഗം കൊച്ചിയില്‍
കൊച്ചി: വെള്ളാപ്പളളി വിരുദ്ധരുടെ യോഗം കൊച്ചിയില്‍ നടന്നു. ഈഴവ സമുദായ സ്നേഹിതര്‍ എന്ന പേരിലാണു യോഗം. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.ഗോപിനാഥന്റെ നേതൃത്വത്തിലാണു യോഗം നടന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക