Image

കഥാവശേഷം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 01 October, 2015
കഥാവശേഷം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)
അറിയാതെ കണ്‍തുറന്ന്‌
ആട്ടം കണ്ടുണരവേ
പാതിവായിച്ചടച്ച
ഉറക്കച്ചടവിലെ
പുസ്‌തകപ്പൊരുള്‍
പരിണാമഗുപ്‌തിയുടെ
അന്താക്ഷരിവാതുവെപ്പിന്‍
കൊട്ടിക്കലാശത്തിരശ്ശീലയില്‍
മങ്ങിമറഞ്ഞുറയുന്ന
മുനകൂര്‍പ്പിച്ചമൂളവാള്‍
ഉറയില്‍ പുലമ്പും പുലഭ്യം.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക