Image

കോഴിക്കോട് പാസഞ്ചര്‍ ട്രയര്‍ പാളം തെറ്റി

ബഷീര്‍ അഹമ്മദ് Published on 16 September, 2015
കോഴിക്കോട് പാസഞ്ചര്‍ ട്രയര്‍ പാളം തെറ്റി
കോഴിക്കോട് : റെയില്‍ പാളവുമായി ഇരുമ്പ് ചങ്ങലയിട്ടു ബന്ധിപ്പിച്ച കംപാര്‍ട്ട്‌മെന്റ് ചങ്ങല അഴിക്കാതെ ട്രെയിന്‍ പുറപ്പെട്ടതു കാരണം കംപാര്‍ട്ട്‌മെന്റ് പാളം തെറ്റി. കോഴിക്കോട് രണ്ടാം ഫഌറ്റ് ഫോമിലാണ് സംഭവം. കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്റെ അവസാന കംപാര്‍ട്ട്‌മെന്റാണ് പാളം തെറ്റിയത്. അന്വേഷണ വിധേയമായി സ്വീപ്പര്‍ കംപോര്‍ട്ടര്‍ സരീഷ്, ഗാര്‍ഡ് ജോര്‍ജ് എന്നിവരെ സസ്‌പെന്റ് ചെയ്തു.

ഷൊര്‍ണ്ണൂരില്‍ നിന്നും റെയില്‍ വെയുടെ മെക്കാനിക്കല്‍ വിഭാഗം എത്തി കേടുപാടുകള്‍ തീര്‍ത്തു യാത്ര പുനരാരംഭിച്ചു.

കോഴിക്കോട് പാസഞ്ചര്‍ ട്രയര്‍ പാളം തെറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക