Youth
ജീന്‍സ്‌: ടീനേജ്‌ ട്രെന്‍ഡ്‌   |  0Comment
13-Jan-2012
ഏറ്റവും ഒതുക്കവും ഏറെ സ്വാതന്ത്ര്യം തരുന്നതുമായ വസ്‌ത്രമാണ്‌ ജീന്‍സ്‌. ടീനേജുകാര്‍ക്ക്‌ ഏറെ സൗകര്യപ്രദമാണ്‌ ഇവ. ജീന്‍സ്‌ വൈവിധ്യത്തില്‍ ബൂട്ട്‌ലഗ്ഗും ബൂട്ട്‌ കട്ടുമാണ്‌ ഇപ്പോഴത്തെ ട്രെന്‍ഡ്‌. ബട്ടണ്‍ ഫ്‌ളൈ ഇനത്തേക്കാള്‍ റഗുലര്‍ സിപ്‌ ഫ്‌ളൈയാണ്‌ ഭേദം. നിലത്തിഴയുന്ന ജീന്‍സാണ്‌ കൂടുതല്‍ ഫാഷന്‍. ബൂട്ട്‌ കട്ട്‌ ജീന്‍സ്‌ ബൂട്ടിന്‌ വേണ്ടി ഉണ്ടാക്കിയതുപോലെയാണ്‌. ഗാപ്പ്‌ ജീന്‍സ്‌ എന്നറിയപ്പെടുന്ന ലൂസ്‌ ഫിറ്റ്‌ ജീന്‍സ്‌ ആണിനും പെണ്ണിനും സ്‌റ്റൈലായിരിക്കും. ലൂസ്‌ ഫിറ്റ്‌ ജീന്‍സ്‌ ബാഗി അല്ല. ടാപ്പേര്‍ഡ്‌ ആംഗിളും നിറത്തിന്റെ പ്രത്യേകതയും കൂപ്പര്‍ ജീന്‍സിനെ മികച്ചതാക്കുന്നു. സ്ലിമ്മി ജീന്‍സാണ്‌ മറ്റൊന്ന്‌. ഇവ നല്ല ക്ലാസിക്‌ ലുക്ക്‌ നല്‍കും.

ലൈറ്റ്‌ വെയ്‌റ്റ്‌ ഡനിം ഫാഷനാണ്‌. അക്വാ വാഷുള്ള ബെല്‍ ലഗ്‌സാണിവയ്‌ക്ക്‌. പല ദിശയിലേയ്‌ക്കും തരംഗം തീര്‍ക്കുന്ന പ്രതീതിയുണ്ടാക്കുന്നതുപോലെ തോന്നും ഇവ കാണാന്‍. ആധുനികമായ സൗന്ദര്യമാണിതിന്‌. വിശദവും ആകര്‍ഷകവുമായ പിന്‍ കീശകളുമുണ്ട്‌. പല ഫിനിഷുകളിലും ലഭ്യമാകുന്ന വിന്റേജ്‌ ജീന്‍സും അതുപോലെ ട്രൗസര്‍ ലൈക്ക്‌ ജീന്‍സും ഇപ്പോള്‍ പ്രചാരത്തിലുണ്ട്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
 • ഷാരോണ്‍ പ്രസാദ് മാര്‍ട്ടിന്‍ വാന്‍ ബ്യൂറന്‍ ഹൈസ്ക്കൂളില്‍ വാലിഡിക്‌ടോറിയന്‍
 • നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി
 • വിശാല്‍ മാത്യു റോക്‌ലന്‍ഡില്‍ സ്‌കൂള്‍ പ്രസിഡന്റ്
 • ജെയിന് ജോമി 'മൈ വേ സ്റ്റുഡന്റ് അംബാസിഡര്‍ 2015 '
 • ഹാര്‍മണി സ്‌കൂളില്‍ ജോസിലിന്‍ തോമസ് വാലിഡിക്ടോറിയന്‍
 • എമില്‍ ആലുംമൂട്ടില്‍ റാള്‍ഫ്‌ മൂസ്സെ യൂത്ത്‌ ലീഡര്‍ഷിപ്പ്‌ അവര്‍ഡ്‌ കരസ്ഥമാക്കി
 • ജോഷ്വാ വര്‍ഗീസ് കുര്യന്‍ ബ്രൂക്ക്‌ലിന്‍ കോളേജില്‍ വാലിഡിക്ടോറിയന്‍; വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുമോദിച്ചു
 • പതിനൊന്നു വയസ്സില്‍ മലയാളിയായ തനിഷ്‌ക്‌ അബ്രഹാം മൂന്ന് ബിരുദങ്ങള്‍ ഒന്നിച്ചു കരസ്ഥമാക്കി
 • ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.
 • സീറോ മലബാര്‍ കലാമേള: റോസ്‌ മാത്യു കലാതിലകം, ജസ്റ്റിന്‍ ജോസഫ്‌ കലാപ്രതിഭ
 • ഷ്വൈറ്റ്‌സര്‍ , ഹാജി ബാഷി അവാര്‍ഡുകള്‍ സ്വന്തമാക്കി ബഹുമുഖ പ്രതിഭ കെമ് ലി ഫിലിപ്പ്‌
 • സോജ കുരീക്കാട്ടില്‍ മിഷിഗണ്‍ സ്‌റ്റേറ്റ്‌ വിന്നര്‍
 • കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം വാര്‍ഷികാഘോഷം മെയ്‌ 24-ന്‌
 • കേരളോത്സവംകലാപ്രതിഭ ആദി ശങ്കര്‍, കലാ തിലകം അലീഷ തോമസ്, അഞ്ജലി ആന്‍ ജോണ്‍
 • മലയാളത്തേയും, മലയാളിയെയും സ്‌നേഹിക്കുന്ന മലയാളം അറിയാത്ത മലയാളി -ആദി ശങ്കര്‍
 • ബ്രാംപ്‌റ്റണ്‍ മലയാളി സമാജം കിഡ്‌സ്‌ ഫെസ്റ്റ്‌ `നാട്യ രത്‌ന' അവാര്‍ഡ്‌ അമൃത ജയപാലിന്‌ .
 • ഹൈസ്‌കൂള്‍ ഡിപ്ലോമയ്‌ക്കൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 7 അസോസിയേറ്റഡ് ഡിഗ്രി
 • ന്യൂയോര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരമാരംഭിച്ചു
 • ആദി ശങ്കറിന്‌ `മലയാളി രത്‌ന' അവാര്‍ഡ്‌
 • ഏയ്ന്‍ജല്‍ മേരി ജോണ്‍ ടാലെന്റ്‌റ് സ്റ്റാര്‍.
 • Contact us, send us news: editor@emalayalee.com; phone: 917-727-1486; fax: 201-701-0387Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം