Youth
ദാമ്പത്യ ബന്ധം:യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്‌   |  0Comment
ഇരു പങ്കാളികള്‍ക്കും താത്‌പര്യം തോന്നുന്ന സമയമാണ്‌ സെക്‌സിന്‌ ഏറ്റവും നല്ലത്‌. രാത്രി വൈകി തളര്‍ച്ചയോടെ സെക്‌സിലേര്‍പ്പെടുന്നതിനെക്കാള്‍ ആഹ്ലാദകരം ഉറക്കത്തിനിടയിലെ ഉണര്‍വുനേരങ്ങളോ പുലര്‍വേളകളോ ആയേക്കാം.

എത്ര തവണ സെക്‌സിലേര്‍പ്പെടുന്നു എന്നത്‌ പ്രധാനമല്ല. ഓരോ ബന്ധവും എത്രത്തോളം ആഹ്ലാദദായകമായി എന്നതാണു പ്രധാനം. സെക്‌സില്‍ വിലക്കുകളൊന്നും ആവശ്യമില്ല. ഇണകളിരുവരും ശുചിത്വകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തേണ്ടതാണ്‌.

എല്ലാ ലൈംഗികബന്ധങ്ങളും ഒരേ പോലെ ആഹ്ലാദകരമാവണമെന്നില്ല. എല്ലായ്‌പോഴും രതിമൂര്‍ച്ഛയുണ്ടാവണമെന്നുമില്ല. മനസ്സിലുണ്ടാവുന്ന നിറവാണ്‌ രതിമൂര്‍ച്ഛ. അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. തികഞ്ഞ തൃപ്‌തിയോടെസുഖകരമായ ഒരാലസ്യത്തിലേക്കു നയിക്കുന്ന ലൈംഗികവേഴ്‌ച ആഹ്ലാദകരം തന്നെയായിരിക്കും.

വല്ലപ്പോഴുമൊക്കെ വീട്ടില്‍ നിന്നുമാറി താമസിക്കുന്നത്‌ പലപ്പോഴും ജീവിതത്തിനാകെത്തന്നെ ഒരു പുതുമ പകരും. സെക്‌സില്‍ പ്രത്യേകിച്ചും.അശ്ലീല സിനിമകളിലും സാഹിത്യങ്ങളിലുമൊക്കെയുള്ളത്‌ അതിഭാവുകത്വം നിറഞ്ഞ വിവരണങ്ങളും അമിതാഭിനയവുമാണെന്ന്‌ പ്രത്യേകം ഓര്‍ക്കുക.

ഇണയുടെ, പ്രത്യേകിച്ചു സ്‌ത്രീയുടെ, ശാരീരിക മാനസിക വിഷമതകള്‍ മനസ്സിലാക്കാന്‍ പങ്കാളി പ്രത്യേകം ശ്രദ്ധിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
  • കരളുരുകിയ പ്രാര്‍ഥനയും കഠിന പരിശ്രമവും; സ്വാതി കൃഷ്ണയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
  • ഷാളുകളിലെ വര്‍ണ്ണവൈവിധ്യം
  • അഴിമതിയുടെ ലോകത്ത്‌ നസീമ വേറിട്ട വില്ലേജ്‌ ഓഫീസര്‍
  • പണിമുടക്കിനെ കൂസാതെ വനിതാ ഗവ. പ്ലീഡര്‍
  • സില്‍ക്ക്‌ ത്രെഡ്‌ വളകള്‍
  • വി. എക്‌സ് ജോസും ജോമോന്‍ കെ. ജോര്‍ജും സിഎ ഇന്‍സ്റ്റിറ്റിയൂട്ട് ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍
  • ആവേശം കൊള്ളിച്ച് മൂവാറ്റുപുഴയില്‍ ആദ്യ ഫ്‌ളാഷ് മോബ്
  • ബാബു ഏബ്രഹാം കള്ളിവയലില്‍ ഐസിഎഐ ദേശീയ കൗണ്‍സില്‍ അംഗം
  • തരംഗമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌
  • ഫേഷ്യല്‍ ചെയ്യേണ്ട വിധം
  • ന്യൂനതകള്‍ മറന്നു വീല്‍ചെയറില്‍ അപൂര്‍വ നൃത്തവിരുന്ന്
  • ജയ്‌പൂരി ഇയര്‍ റിംഗ്‌സ്‌
  • റെഡിമെയ്‌ഡ്‌ ബ്ലൗസ്‌
  • കമ്മലുകളില്‍ പൂക്കളുടെ തിരയിളക്കം
  • ലേഡീസ്‌ മെറ്റാലിക്‌ ബെല്‍റ്റ്‌
  • മലയാളി ഫാഷന്‍ ഡിസൈനര്‍ ജൗസീന യൂറോപ്പില്‍ ശ്രദ്ധേയമാവുന്നു
  • പുറഭംഗികൂട്ടും വസ്‌ത്രങ്ങള്‍
  • പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരി
  • ഹൈ ഹീല്‍ ഷൂസ്‌ നടുവേദനയ്‌ക്ക്‌ കാരണമാകുമെന്ന്‌
  • Sikh-American body raises $250,000 for education in Punjab