Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി ഓണാഘോഷം കൈരളി ടിവിയില്‍

Published on 04 September, 2015
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി ഓണാഘോഷം കൈരളി ടിവിയില്‍
അംഗബലംകൊണ്ടും പഴക്കംകൊണ്ടും ട്രിസ്റ്റേറ്റിലെ ഏറ്റവും വലിയ സംഘടനയായ ഡബ്ല്യൂഎംഎ യുടെ ഓണം 2015 നിങ്ങളുടെ കൈരളി ടിവിയില്‍ ശനിയാഴ്ച 4 മണിക്കും, ഞായറാഴ്ച 8.30 പിഎമ്മിനും, പീപ്പിള്‍ കൈരളിയില്‍ ശനിയാഴ്ച 9 പിഎമ്മിനും സംപ്രേക്ഷണം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914-886-2655

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി ഓണാഘോഷം കൈരളി ടിവിയില്‍വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി ഓണാഘോഷം കൈരളി ടിവിയില്‍വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി ഓണാഘോഷം കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക