Image

കുട്ടികള്‍ക്ക് മേല്‍ സ്വപ്നങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്: പ്രധാനമന്ത്രി

Published on 04 September, 2015
കുട്ടികള്‍ക്ക് മേല്‍ സ്വപ്നങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുമേല്‍ രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ സ്വപ്നങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ റോബോട്ടുകളാവരുത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്നും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ഡല്‍ഹി മനേക്ഷാ ഹാളില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക