Image

1977നു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

Published on 04 September, 2015
1977നു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: 1977നു ശേഷമുള്ള വനംകൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2002-ല്‍ തിരുവാങ്കുളത്തെ പരിസ്ഥിതി സംഘം പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റിസ് അശോക് ഭൂഷണ്‍, ജസ്റിസ് എ.എന്‍.ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആറു മാസത്തിനകം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും കോടതി നിരീക്ഷിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക