Image

ബെന്നിഹിന്‍ സെപ്റ്റംബര്‍ 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.

പി.പി.ചെറിയാന്‍ Published on 03 September, 2015
ബെന്നിഹിന്‍ സെപ്റ്റംബര്‍ 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.
മസ്‌കിറ്റ് : സുപ്രസിദ്ധ ടെലിവിഷന്‍ സുവിശേഷ, പ്രാസംഗീകന്‍ ബെന്നിഹിന്‍ സെപ്റ്റംബര്‍ 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നിര്‍വ്വഹിക്കുന്നു.

അഗാപ്പെ മിനിസ്ട്രിയുടെ അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സുവിശേഷ യോഗങ്ങളിലേക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

1700 റോഡിയോ റെഡ്രഫ്, മസ്‌കിറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 10 വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സീറ്റുകളുടെ അപര്യാപ്തത മൂലം പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ റജിസ്റ്റര്‍ ചെയ്ത് ടിക്കറ്റുകള്‍ സൗജന്യമായി പ്രിന്റ് ചെയ്യേണ്ടതാണെന്ന് കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഷാജി കെ ഡാനിയേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
www.agapeministry.org/register - 972 325 8633

ബെന്നിഹിന്‍ സെപ്റ്റംബര്‍ 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.
ബെന്നിഹിന്‍ സെപ്റ്റംബര്‍ 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക