Image

തമിഴ്‌നാട്ടില്‍ എഗ്‌മോര്‍ - മംഗളൂരു എക്‌സ്‌പ്രസ്‌ പാളംതെറ്റി

Published on 03 September, 2015
തമിഴ്‌നാട്ടില്‍ എഗ്‌മോര്‍ - മംഗളൂരു എക്‌സ്‌പ്രസ്‌ പാളംതെറ്റി
ചെന്നൈ: ചെന്നൈ എഗ്‌മോര്‍ - മംഗളൂരു എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ നാലു ബോഗികള്‍ തമിഴ്‌നാട്ടിലെ വില്ലുപുരത്തിന്‌ സമീപം പാളം തെറ്റി, 34 പേര്‍ക്ക്‌ പരുക്ക്‌. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ അപകടമുണ്ടായത്‌. പരുക്കേറ്റവരെ ഏറ്റവുമടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടില്‍ എട്ട്‌ ട്രെയിനുകള്‍ വൈകിയാണ്‌ ഓടുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക