Image

കോഴിക്കോട് മാതാവിനും കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം

Published on 03 September, 2015
കോഴിക്കോട് മാതാവിനും കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം


കോഴിക്കോട്: കാരശ്ശേരിയില്‍ മാതാവിനും കൈക്കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം. അമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. 20 ദിവസമായ കുഞ്ഞിനെ അക്രമി വാഷിങ് മെഷീനിലിട്ടു.
കക്കാട് കുണ്ടുംകടവത്ത് ഹൈറുദ്ദീന്റെ ഭാര്യ ഫസ്‌നക്കും കുഞ്ഞിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഫസ്‌നയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക