Image

ഇരുപതാമത്‌ ഹിന്ദു സംഘടന്‍ ദിവസ്‌ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2015
ഇരുപതാമത്‌ ഹിന്ദു സംഘടന്‍ ദിവസ്‌ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ഇരുപതാമത്‌ ഹിന്ദു സംഘടന്‍ ദിവസ്‌ ന്യൂയോര്‍ക്കിലെ ഫ്‌ളഷിങ്ങ്‌ ഗണേഷ്‌ ടെമ്പിളില്‍ സെപ്‌റ്റംബര്‍ 30, ഞായറാഴ്‌ച നടത്തുകയുണ്ടായി. ഇന്ത്യന്‍ അമേരിക്കന്‍ ഇന്റലക്‌ച്വല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിപുലമായ ഈ സമ്മേളനത്തില്‍ ഡോ. സുബ്രമണ്യന്‍ സ്വാമി, ശ്രീ രാജീവ്‌ മല്‍ഹോത്ര, ശ്രീ സുരേഷ്‌ ചവ്‌ഹാങ്കെ (സുദര്‍ശന്‍ ന്യൂസ്‌), എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഇവരെ കൂടാതെ ഹിന്ദുക്കള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിരവധി സംഘടനകളുടെ നേതാക്കളും ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഈ സമ്മേളനം ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ നടത്തിപ്പിലും മുന്‍ വര്‍ഷത്തെക്കാളെല്ലാം ഉത്‌കൃഷ്ടമായിരുന്നു. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഇടയില്‍ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഡോ. സ്വാമി ഊന്നിപ്പറയുകയുണ്ടായി. ശ്രീ രാജീവ്‌ മല്‍ഹോത്ര എങ്ങനെ ഹിന്ദുക്കളുടെ സ്വാധീനം സമൂഹത്തില്‍ നേടിയെടുക്കാനാവും എന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. ശ്രീ സുരേഷ്‌ ചവ്‌ഹാങ്കെ ഇന്ത്യയിലെ മാധ്യമങ്ങളുടെ പക്ഷപാതവും അതിനെ എങ്ങിനെ അതിജീവിക്കാം എന്നുമുള്ള വിഷയങ്ങളാണ്‌ സംസാരിച്ചത്‌. ശ്രീ നാരായണ്‍ കടാരിയ, ശ്രീ അരീഷ്‌ സഹാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഹിന്ദു സംഘടനാ ദിവസ്‌ സംഘടിപ്പിച്ചത്‌. മാസ്റ്റര്‍ ഓഫ്‌ സെറിമണി പ്രിയ സഹാനി സൂദും കൃപ ഗുരുവായൂരപ്പനും ഭംഗിയായി നിര്‍വ്വഹിച്ചു. ഓഎഫ്‌ ബിജെപി ന്യൂയോര്‍ക്ക്‌ കണ്വീനര്‍ ശ്രീ ശിവദാസന്‍ നായര്‍ എല്ലവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. കേരളത്തിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു ആദി ശങ്കര എയര്‍ പോര്‍ട്ട്‌ എന്നാക്കുന്നതിനുവേണ്ടി കേന്ദ്ര ഗവണ്മെന്റിനും വ്യോമയാന മന്ത്രാലയത്തിനും സമര്‍പ്പിക്കുന്നതിനുള്ള നിവേദനം കൊടുത്തു.
ഇരുപതാമത്‌ ഹിന്ദു സംഘടന്‍ ദിവസ്‌ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചുഇരുപതാമത്‌ ഹിന്ദു സംഘടന്‍ ദിവസ്‌ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചുഇരുപതാമത്‌ ഹിന്ദു സംഘടന്‍ ദിവസ്‌ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചുഇരുപതാമത്‌ ഹിന്ദു സംഘടന്‍ ദിവസ്‌ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
Join WhatsApp News
secularist 2015-09-03 11:17:39
Of all Hindutva leaders, Subramanian Swamy is the most venomous. Such a person gets a great reception in a secular country is a shame. Indian Americans supporting him is too shameful. 

christian 2015-09-03 11:35:26
These are anti-Christians. It is time to watch them and their supporters here
Hindumon 2015-09-03 12:49:49
Christian, then ask the American government to expel all Hindus from the US.  You christian and secularist are trying to poison Indian minds.  You are  real threats to secularism and Hinduism. You should never come back to India.  You obey your bishops and stay there.  We don't need you in our country.
Secular Observer 2015-09-03 17:52:29
The above group is taking too much advantage of a secular nation like USA. After some years this fundmental group is going to say that our New York- JFK-Kennedy airport should be renamed after Aadi Shankara or Modi or some Patel Airport. If a secular country like USA give maximum freedom and oppurnity this fundmental group will try to sit on the top of the White House. In USA we have many streets named after Ghandi square or Ghabdi streets. It is good. But at the same time can you imagine a street or square under Kennedy, or Martin luher King.  No.  What a pity this fundamental group want to rename Kochin Air port as Aaadi Shankara Air port. It is bad idea. We want to stay the name as Kochin airport under the secular name. What if some body ask to rename the air port "St Thomas Airport" Mother Thersa Airport or Sister Alphons Airport or Mummed Nabi Airport? Waht is your answer to them.
We request the above fundamental group, please do not make unnessary problem. Let us fight and resolve other problem like poverty. Also let us live and enrich religious harmoney. Kochi Air port is a good enough.  Do not try to change the name. But try to resolve any other problem related to Airport & pravasis.
secular Observer 2015-09-03 18:46:14
For the above comment by me, I meant any street or square names in India under Kennedy or Martin Luther King, Washington, Lincoln etc.. I did not mean in USA. In USA we have many such strrets.
Anthappan 2015-09-03 20:39:31

Controversial views[edit]

In response to the 2011 Mumbai bombings, he wrote an editorial in Daily News and Analysis (DNA). Some of Swamy's controversial suggestions in the article are:

  • The Hindu is the target and that Muslims of India are being programmed by a slow reactive process to become radical and thus slide into suicide against Hindus.
  • Remove Article 370, and re-settle ex-servicemen in the Valley. Create Panun Kashmir for Hindu Pandit community. Look or create opportunity to take over PoK. If Pakistan continues to back terrorists, assist the Baluchis and Sindhis to struggle for independence.
  • Enact a national law prohibiting conversion from Hindu religion to any other religion.
  • Only Muslims who "acknowledge that their ancestors were Hindus" be allowed to vote in India.
  • Propagate the development of a Hindu mindset.

Swamy had written a similar column in The New Indian Express after the 2008 Mumbai attacks. As a result of his "reprehensible" views in the articles, Harvard University cancelled two economics courses taught at the university by Swamy.

On 3 August 2011 the National Commission for Minorities decided to file civil charges against Swamy for the article and promoting on the basis of religion. On 4 October 2011 the Delhi Police registered the case. Swamy was then granted police protection by the Delhi High Court. On 30 January 2012 Swamy was granted anticipatory bail by the court with the condition that he would not write such articles in the future.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക