Image

വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെ

Published on 03 September, 2015
വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ഹദ്വാരയിലുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു.

സോല്‍വാരി ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈനികര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം സുരക്ഷാ സേന വളയുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക