Image

ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനം ഇപ്പോള്‍ വര്‍ധിച്ചു: നവാസ് ഷരീഫ്

Published on 03 September, 2015
ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനം ഇപ്പോള്‍ വര്‍ധിച്ചു: നവാസ് ഷരീഫ്

ഇസ് ലാമാബാദ്: നിയന്ത്രണരേഖയില്‍ ഇന്ത്യ തുടര്‍ച്ചയായി ഇന്ത്യ പ്രകോപനമില്ലാതെ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം കശ്മീരിന് മാത്രമല്ല, മേഖലയിലെ മൊത്തം സമാധാനത്തിന് തന്നെ തടസ്സമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്.  ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനം ഇപ്പോള്‍ വര്‍ധിച്ചുവരികയാണെന്നും നവാസ് ഷരീഫ് പറഞ്ഞു.

  ഇത് ലോകത്തിന്‍െറ തന്നെ മനസാക്ഷിക്കെതിരാണ്. കശ്മീര്‍ പ്രശ്നം ഉയര്‍ത്തിപ്പിടിക്കും. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതുവരെ വിഷയം ഉന്നയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക