Image

മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്

ബിജു ചെറിയാന്‍ Published on 02 September, 2015
മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്തമറിയം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്റ് മേഖലയിലെ എല്ലാ ദേവാലയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഏകദിന റീജിയണല്‍ റിട്രീറ്റ് സെപ്റ്റംബര്‍ 5-ാം തിയതി ശനിയാഴ്ച സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് ആരംഭിക്കുന്ന ധ്യാനശുശ്രൂഷക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ.ഡോ.ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കുന്നതാണ്.

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ അനുഗ്രഹീത ധ്യാനയോഗത്തിലേക്ക് ഏവരെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

വിലാസം 

മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
130 പാര്‍ക്ക് ഏവ്
സ്റ്റാറ്റന്‍ ഐലന്റ്

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ടി.എ.തോമസ് (വികാരി/വൈസ് പ്രസിഡന്റ്) 732-766-3117

മിസ്സിസ്.സോഫി വില്‍സണ്‍(ഏരിയ കോഡിനേറ്റര്‍) 848-250-5992

മിസ്സിസ്.അനി നൈനാന്‍(ഏരിയാ റെപ്രസന്റേറ്റീവ്) 973-908-3140

മിസ്സിസ്.സാറാ മാത്യൂ(സെന്റ് മേരീസ് ചര്‍ച്ച് റെപ്രസന്റേറ്റീവ്) 718-761-4459

മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്മര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ 5-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക