Image

സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഫിലാഡല്‍ഫിയയില്‍ ഓണാഘോഷ ചടങ്ങുകള്‍ നടന്നു

Published on 02 September, 2015
സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഫിലാഡല്‍ഫിയയില്‍ ഓണാഘോഷ ചടങ്ങുകള്‍ നടന്നു
സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഫിലാഡല്‍ഫിയയില്‍ 30/08/2015 ഞായറാഴ്ച വിശുദ്ധകുര്‍ബ്ബാനയ്ക്ക് ശേഷം ഓണാഘോഷ ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ഇടവക വികാരി റവ.ഫാ.ചാക്കോ പൗലോസ് ലോകമലയാളി സമൂഹത്തിന് എല്ലാ വിധ ആശംസകളും നന്മകളും നേര്‍ന്നു. ഇടവക അംഗങ്ങളുടെ കലാപരിപാടികള്‍ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. എല്ലാ ഇടവകാംഗങ്ങളുടെയും കഠിന പരിശ്രമം ആണ് ഈ ഓണാഘോഷചടങ്ങുകള്‍ വന്‍ വിജയമാക്കിയതെന്ന് ഇടവക സെക്രട്ടറി മിസ്റ്റര്‍. കുര്യാക്കോസ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഫിലാഡല്‍ഫിയയില്‍ ഓണാഘോഷ ചടങ്ങുകള്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക