Image

അല്‍ബെര്‍തോ ഫെര്‍ണാണ്ടസിനു സംഭവിച്ചത്‌ (കഥ: മുരളി ജെ. നായര്‍)

Published on 28 August, 2015
അല്‍ബെര്‍തോ ഫെര്‍ണാണ്ടസിനു സംഭവിച്ചത്‌ (കഥ: മുരളി ജെ. നായര്‍)
ഫോണിലൂടെ അല്‍ബെര്‍തോ പറഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചുവെന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷെ അയാളുടെ കാര്യത്തില്‍ ഇതിനേക്കാള്‍ ഗുരുതരമായ ഒരു സന്ദേശമാണ്‌ വന്നിരുന്നതെങ്കിലും ഞെട്ടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അയാളെ വളരെ അടുത്തറിയാവുന്ന ഒരാളെന്ന നിലയില്‍, സത്യം പറഞ്ഞാല്‍, അത്തരമൊരു വിളി പ്രതീക്ഷിക്കുകയും ചെയ്‌തിരുന്നതാണ്‌. കാരണം, ഇന്നത്തെ ദിവസം അയാളുടെ കാമുകി അമേരിക്കയില്‍ നിന്ന്‌ മെക്‌സിക്കോയിലേക്ക്‌ നാടുകടത്തപ്പെടാന്‍ പോകുകയാണ്‌......

കഥയുടെ കൂടുതല്‍ ഭാഗം വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക.....
Join WhatsApp News
വായനക്കാരൻ 2015-08-28 13:17:35
കുറച്ചുകൂടി കഥ ആവാമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക