Image

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Published on 01 August, 2015
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. അഖ്നോര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക