Image

ആഭ്യന്തരമന്ത്രിയുടെ ഓഫീസിനുമുന്നില്‍ മരണം വരെയും നിരാഹാരസമരം നടത്തും: ഗൌരിയമ്മ

Published on 01 August, 2015
ആഭ്യന്തരമന്ത്രിയുടെ ഓഫീസിനുമുന്നില്‍ മരണം വരെയും നിരാഹാരസമരം നടത്തും: ഗൌരിയമ്മ
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിനുമുന്നില്‍ മരണം വരെയും നിരാഹാരസമരം നടത്തുമെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ. എ.എന്‍. രാജന്‍ബാബു, കെ.കെ. ഷാജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജെഎസ്എസിന്റെ ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത് ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെയാണന്നും ഗൌരിയമ്മ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക