Image

കാനഡാ സ്പിരിച്ച്വല്‍ യൂത്ത് ഗ്രൂപ്പ് ബൈബിള്‍ ക്വിസ് ട്രിവ്യ-2015

സാം പടിഞ്ഞാറേക്കര Published on 31 July, 2015
കാനഡാ സ്പിരിച്ച്വല്‍ യൂത്ത് ഗ്രൂപ്പ് ബൈബിള്‍ ക്വിസ് ട്രിവ്യ-2015
ടൊറാന്റൊ: കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള യുവജനങ്ങളുടെ ക്രിസ്തീയ കൂട്ടായ്മയായ കാനഡാ സ്പിരിച്ചല്‍ യൂത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് ട്രിവ്യ സമാപിച്ചു. ജൂലൈ 1 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ 30 ചോദ്യങ്ങള്‍ ആയിരുന്നു ബൈബിള്‍ ക്വിസില്‍. ബ്ലസ്സി ഫിന്നി(ടൊറാന്റൊ) ഒന്നാം സമ്മാനം നേടി. സുമി ജെറി(ഹാമില്‍ട്ടണ്‍) രണ്ടും ജയിസണ്‍ ജോണ്‍(ഹാമില്‍ട്ടണ്‍) മൂന്നും സമ്മാനങ്ങള്‍ നേടി. സമ്മാനദാനം ആഗസ്റ്റ് 14ന് നടക്കും.

കാനഡാ സ്പിരിച്ച്വല്‍ യൂത്ത് ഗ്രൂപ്പ് ബൈബിള്‍ ക്വിസ് ട്രിവ്യ-2015
bible quiz winners
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക