Image

ഇമലയാളിയില്‍ ചുരുങ്ങിയ നിരക്കില്‍ ക്ലാസിഫൈഡ്‌ പരസ്യങ്ങള്‍: വിവാഹം; വസ്‌തു വില്‌പന; കടകളില്‍ ആദായ വില്‌പന; പലവക

Published on 31 July, 2015
ഇമലയാളിയില്‍ ചുരുങ്ങിയ നിരക്കില്‍ ക്ലാസിഫൈഡ്‌ പരസ്യങ്ങള്‍: വിവാഹം; വസ്‌തു വില്‌പന; കടകളില്‍ ആദായ വില്‌പന; പലവക
പ്രിയസുഹൃത്തേ,

`ഓരൊ വിരല്‍ത്തുമ്പിലും ഒത്തിരി വിവരങ്ങള്‍'
`പുറത്തേക്കിറങ്ങും മുമ്പ്‌ഞങ്ങളുടെ സൈറ്റ്‌ സന്ദര്‍ശിക്കുക, വാങ്ങാന്‍ പോകുന്ന സാധനങ്ങളുടെ വിലയില്‍ ഇളവ്‌ നേടുക''

ഇത്‌ഞങ്ങളുടെ പരസ്യ വാചകങ്ങളാണ്‌്‌. വായനക്കാര്‍ ഇത്‌ശ്രദ്ധിക്കുന്നു.നിങ്ങള്‍ ഇ-മലയാളി വായിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കുന്നു. എങ്കിലും നിങ്ങളുടെ അറിവിലേക്കായി എഴുതുകയാണ്‌. ഇ-മലയാളി വെബ്‌ പ്രസിദ്ധീകരണ രംഗത്ത്‌പതിനേഴ്‌ വര്‍ഷം പൂര്‍ത്തിയാക്കുകയാണ്‌. ഞങ്ങളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായ സഹകരണങ്ങള്‍ നല്‍കിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി, നമസ്‌കാരം !!

ഈ ചെറിയ കുറിപ്പ്‌ എഴുതുന്നത്‌ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ്‌. ഇന്ന്‌ ഭൂരിപക്ഷം ജനങ്ങളും ദ്രുശ്യമാദ്ധ്യമങ്ങളെഓരോ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നു.ഒരാളുടെ വിരല്‍ത്തുമ്പില്‍ നിമിഷങ്ങള്‍കൊണ്ട്‌ ഇന്ന്‌ വിവരങ്ങള്‍ മിന്നിമറയുന്നു. കച്ചവടത്തിനു പരസ്യം ഒഴിച്ചുകൂടാത്ത ഒരു ആവശ്യമാണെന്ന്‌ അറിയാമല്ലോ? ഒരു പക്ഷെ നിങ്ങള്‍ സാധനങ്ങള്‍ വില കുറച്ചു വില്‍ക്കുമ്പോള്‍ ആ വിവരം ഉപഭോക്‌താക്കളില്‍ എത്തിക്കാന്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന നോട്ടിസ്സുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്നുണ്ടായിരിക്കും. ഓരോ തവണ അത്തരം നോട്ടീസ്സുകള്‍ അച്ചടിക്കാന്‍ എത്രയോ ചിലവ്‌വരുന്നു.

വളരെനിസ്സാരമായ ഒരു തുകക്ക്‌നിങ്ങളുടെ അത്തരം നോട്ടീസ്സുകള്‍ ഞങ്ങളുടെ `ക്ലാസ്സിഫൈഡ്‌പരസ്യവിഭാഗത്തില്‍' പ്രദര്‍ശിപ്പിക്കാന്‍ കഴിയും. തന്നെയുമല്ല അത്തരം നോട്ടീസ്സുകളില്‍ വരുന്നതിരുത്തലുകള്‍ വളരെവേഗം ഞങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയും.

ആഗോളപ്രചാരമുള്ള ഞങ്ങളുടെ ഈ സൈറ്റിലൂടെ നിങ്ങളുടെ കടയിലെ ഇളവ്‌ ചെയ്‌ത്‌ വില്‍ക്കുന്ന സാധനങ്ങളുടെ വിലവിവരങ്ങള്‍ ്രപദര്‍ശിപ്പിക്കുക.

കൂടുതല്‍വിവരങ്ങള്‍ മനസ്സിലാക്കാന്‍ ദയവ്‌ ചെയ്‌ത്‌ ഞങ്ങളുമായ ിബന്ധപ്പെടുക,

ഞങ്ങള്‍ക്ക്‌ പരസ്യങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്കും, പരസ്യം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നന്ദി, വിളിക്കുക.. .. ജോര്‍ജ്‌ ജോസഫ്‌ 917-324-4907 അക്ലെങ്കില്‍ ഇമെയില്‍ അയക്കുക editor@emalayalee.com.


വ്യാപാരികളുടേയും ഉപഭോക്‌താക്കളുടേയും ശ്രദ്ധക്ക്‌....


ഇല്ലം നിറവല്ലം നിറ
വട്ടിനിറതൊട്ടിനിറ

കതിര്‍ക്കുടങ്ങള്‍ കൊയെ്‌തടുക്കുന്നമലയാളക്കര സന്തോഷത്തോടെ ഇങ്ങനെ പാടിയിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്കും അവരുടെ പെട്ടി, പത്തായങ്ങള്‍ അരിയും വ്യജ്‌ഞ്‌നങ്ങളും കൊണ്ട്‌നിറക്കാന്‍ ഇനിമുതല്‍ ഇ-മലയാളിയുടെ താളുകള്‍നോക്കിയാല്‍മതി.

കച്ചവടക്കാര്‍ അവരുടെ കടയിലെ ആദായ വില്‍പ്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ-മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നു. സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണുകളും ഈ കോളത്തില്‍നിന്നും പ്രിന്റ്‌ചെയെ്‌തടുക്കാവുന്നതാണ്‌.

ആദായ വില്‍പ്പനയെക്കുറിച്ചുള്ളവിവരങ്ങള്‍ക്ക്‌വേണ്ടി ഇനിമുതല്‍സെയില്‍പേപ്പര്‍ അന്വേഷിച്ച്‌ ബുദ്ധുമുട്ടേണ്ട കാര്യമില്ല. എല്ലാ കടയിലേയും വില്‍പ്പനവിവരങ്ങള്‍നിങ്ങളുടെ വിരല്‍തുമ്പില്‍.

ഷോപ്പിംഗിനായി വീട്ടില്‍നിന്നിറങ്ങുന്നതിനു മുമ്പ്‌ ഈ കോളം ചെക്ക്‌ചെയ്യുക. അല്‍പ്പം സമയം അങ്ങനെനിങ്ങള്‍ ചിലവാക്കുമ്പോള്‍ അധിക ലാഭം നിങ്ങള്‍ക്ക്‌ലഭിക്കുന്നു.

അല്‍പ്പം സമയം, അധിക ലാഭം, വില്‍പ്പനവിവരങ്ങള്‍, കൂപ്പണുകള്‍...

ഈ പരസ്യം വ്യാപാരികള്‍ നല്‍കുന്നതായതിനാല്‍ നിങ്ങള്‍ക്ക്‌ സൗജന്യമായി ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.


കൂടാതെവീട്‌വാങ്ങുന്നവര്‍, വാടകക്ക്‌കൊടുക്കുന്നവര്‍ അവര്‍ക്കെല്ലാം ഈ കോളത്തില്‍ അവരുടെ പരസ്യങ്ങള്‍ കൊടുക്കാവുന്നതാണ്‌. വളരെനിസ്സാരമായ ഒരു തുക കൊണ്ട്‌നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറപ്പെടുന്നു. ഈ വിവരങ്ങള്‍ കോഡ്‌വാക്ക്‌മൂലം നിയന്ത്രിക്കുന്നതിനാല്‍ തുക അടക്കുന്ന ആവശ്യക്കാര്‍ക്ക്‌മാത്രം ഇത്‌ലഭ്യമാകുന്നു.

ഏകാന്തത നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങള്‍ക്ക്‌ വിശ്വസ്‌തതയോടെ സംസാരിക്കാന്‍, സൗഹ്രുദം കാത്ത്‌ സൂക്ഷിക്കാന്‍ നിങ്ങളെപ്പോലെ ഏകാന്തത അനുഭവിക്കുന്നവരെ ഇവിടെ പരിചയപ്പെടുക.

ഓരോന്നിനും ഓരോ ബോക്‌സുകള്‍ ക്ലിക്ക്‌ചെയ്യുക. ഈ സേവനത്തിനു ഒരു ചെറിയതുക ഈടാക്കുന്നതിനാല്‍ ആ തുക അടച്ചാലേ നിങ്ങള്‍ക്ക്‌ ആവശ്യമായ ബോക്‌സുകള്‍തുറക്കുകയുള്ളു. അതേ സമയം നിങ്ങളുടെ വിവരങ്ങള്‍തുക അടക്കുന്നവര്‍ക്ക്‌ മാത്രം ലഭിക്കുന്നു.

ഏകാന്തത മാറ്റാന്‍

വീട്‌ വില്‍പ്പനക്ക്‌/വാടകക്ക്‌

വൈവാഹികം

സൗഹൃദം

ഇമലയാളിയില്‍ ചുരുങ്ങിയ നിരക്കില്‍ ക്ലാസിഫൈഡ്‌ പരസ്യങ്ങള്‍: വിവാഹം; വസ്‌തു വില്‌പന; കടകളില്‍ ആദായ വില്‌പന; പലവക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക