Image

ഇന്ധനവില പെട്രോള്‍ ലിറ്ററിനു 2.43 രൂപയും ഡീസല്‍ ലിറ്ററിനു 3. 60 രൂപയും കുറച്ചു

Published on 31 July, 2015
ഇന്ധനവില പെട്രോള്‍ ലിറ്ററിനു 2.43 രൂപയും ഡീസല്‍ ലിറ്ററിനു 3. 60 രൂപയും കുറച്ചു
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിനു 2.43 രൂപയും ഡീസല്‍ ലിറ്ററിനു 3. 60 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക