Image

പൂഞ്ചില്‍ വീണ്ടും പാക് വെടിവയ്പ്

Published on 31 July, 2015
പൂഞ്ചില്‍ വീണ്ടും പാക് വെടിവയ്പ്
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണു വെടിവയ്പുണ്ടായത്. ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചാണു പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക