Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Published on 31 July, 2015
സ്വര്‍ണവില വീണ്ടും കുറഞ്ഞു
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ താഴ്ന്നു 18,800 രൂപയിലെത്തി. ഗ്രാമിനു 10 രൂപ കുറഞ്ഞു 2,350 രൂപയിലാണു വ്യാപാരം പുരോഗമിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക