Image

ഈച്ചരന്‍ (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 29 July, 2015
ഈച്ചരന്‍ (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
അറിയണോ വിശ്വസിക്കണോ?
അറിഞ്ഞു വിശ്വസിക്കണോ
വിശ്വസിച്ച്‌ അറിയണോ?
ഉത്തരക്കാതല്‍ മുകുളം
ചോദ്യോത്തര പംക്തി:
അറിവറിയുന്ന വിശ്വാസവും
വിശ്വാസം വിശ്വസിക്കുന്നറിവും
താനേ നയിക്കുന്ന ഈടറവില്‍
കണ്ണുപൂട്ടും വിശ്വാസച്ചെക്കനെ
അനുഗമിക്കുന്ന പെണ്ണറിവും;
കാലം തിരുത്തുന്ന അറിവ്‌
ഇടറാത്ത വിശ്വാസമെന്ന
പതറാത്ത അറിവെന്ന
പൂര്‍വ്വോത്തര ജ്ഞാനവും.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക