Image

ഒക്കലഹോമയില്‍ ഹോട്ടലുടമ ജോഷ്വാ ജോസഫിനു വെടിയേറ്റു

പി.പി. ചെറിയാന്‍ Published on 29 July, 2015
ഒക്കലഹോമയില്‍ ഹോട്ടലുടമ ജോഷ്വാ ജോസഫിനു  വെടിയേറ്റു
ഒക്കലഹോമ: ഒക്കലഹോമ, ഡാളസ്‌ എന്നിവടങ്ങളിലുള്ള ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥന്‍ ജോഷ്വാ ജോസഫിനെ (39) ഒരുസംഘം അക്രമികള്‍ വെടിവെച്ചു പരിക്കേല്‍പിച്ചു.

ഒക്കലഹോമയില്‍ തിങ്കളാഴ്‌ച വൈകീട്ട്‌ 3 മണിക്കായിരുന്നു സംഭവം. മെരിഡിയന്‍ ബില്‍റ്റ്‌മോര്‍ ഹോട്ടലില്‍ നിന്നും പാര്‍ക്കിംഗ്‌ ലോട്ടിലേക്ക്‌ പോകുന്നതിനിടയിലാണ്‌ ജോഷ്വായുടെ നേരേ അക്രമം അഴിച്ചുവിട്ടത്‌. സ്വന്തം വാഹനത്തില്‍ കയറി 911 വിളിക്കുന്നതിനിടയില്‍ അക്രമികള്‍ തുടര്‍ച്ചയായി വാഹനത്തിനുനേരെ വെടിവെയ്‌ക്കുകയായിരുന്നുവെന്ന്‌ ഒക്കലഹോമ പോലീസ്‌ പറഞ്ഞു. എട്ടു ബുള്ളുകള്‍ എങ്കിലും ശരീരത്തില്‍ തുളച്ചുകയറിയിട്ടുള്ളതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസ്‌ സംഭവസ്ഥലത്ത്‌ കുതിച്ചെത്തുന്നതിനുമുമ്പ്‌ അക്രമികള്‍ കാറില്‍ കയറി രക്ഷപെട്ടു.

2007 ഫോര്‍ഡ്‌ ടാറുസ്‌ കാറിലാണ്‌ അക്രമികള്‍ എത്തിയതെന്ന്‌ പോലീസ്‌ പറയുന്നു. അന്വേഷണം ഊര്‍ജിതപ്പെടുത്തി.

Police name Biltmore Hotel robbery, gunshot victim

Joshua Joseph, 39, was wounded by gunfire Monday outside the Biltmore Hotel, 401 S Meridian Ave., in Oklahoma City. Police have also released a description of a car thought to be involved in the robbery, a gray Ford Taurus with an Arizona tag.

Police are on the lookout for a vehicle thought to be involved in a robbery and shooting at an Oklahoma City hotel Monday.

A hotel employee, identified by police as Joshua Joseph, 39, was wounded by gunfire Monday outside the Biltmore Hotel, 401 S Meridian Ave., according to a police report.

The report does not list Joseph's job title.

The car is described as a gray 2007 Ford Taurus with an Arizona tag. There is a dent in the driver's side door and the trunk is held down with a reddish-orange strap, according to the police report.

No description of the gunman was released by police.

ഒക്കലഹോമയില്‍ ഹോട്ടലുടമ ജോഷ്വാ ജോസഫിനു  വെടിയേറ്റു
ഒക്കലഹോമയില്‍ ഹോട്ടലുടമ ജോഷ്വാ ജോസഫിനു  വെടിയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക