Image

മറക്കാനാവാത്ത ഓര്‍മ്മകള്‍: തോമസ് റ്റി ഉമ്മന്‍

Published on 27 July, 2015
മറക്കാനാവാത്ത ഓര്‍മ്മകള്‍: തോമസ് റ്റി ഉമ്മന്‍
'നാം ജീവിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നിടത്ത് നമ്മുടെ പ്രയത്‌നത്തിന്റെ നൂറു ശതമാനവും നല്കുന്നതോടൊപ്പം, നമ്മുടെ മാതൃ രാജ്യത്തിനു നമുക്ക് ലഭിച്ച അറിവും അനുഭവസമ്പത്തും പങ്കു വയ്കുവാന്‍ തയ്യാറാവണം.' 2008 ല്‍ ന്യൂ യോര്ക്കിലെ ഫ്‌ലഷിങ്ങ് ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ എത്തിയ ആയിരത്തോളം പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തു ഡോ . അബ്ദുള്‍ കലാം പറഞ്ഞു .

നമ്മുടെ സാംസ്‌കാരിക പൈതൃകത്തില്‍ നിന്നും ഉരുത്തിരിഞ്ഞ മൂല്യങ്ങളെ സ്വീകരിക്കുകയും അനുകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ ദര്‍ശനം ഫലപ്രദമാവൂ. അദ്ദേഹം വ്യക്തമാക്കി.

സ്വീകരണ കമ്മിറ്റിയില്‍ റെജിസ്‌ട്രെഷന്റെയും പ്രവേശനത്തിന്റെയും കണ്‍വീനറെന്ന നിലയില്‍ ഭാരിച്ച ചുമതല നിര്‍വഹിച്ചത്  തോമസ് റ്റി ഉമ്മനായിരുന്നു. ലാല്‍ മോട് വാനി ആയിരുന്നു സ്വീകരണ കമ്മിറ്റി ചെയ
ര്

സൌമ്യതയും ലാളിത്യവും നിറഞ്ഞ ആകര്ഷണീയമായ ആ മഹാപ്രതിഭയുടെ പെരുമാറ്റം അദേഹത്തെ ഏവരുടേയും പ്രിയങ്കരനാക്കി മാറ്റി. ഏതാണ്ട് 20 വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കു അദ്ദേഹം മറുപടി നല്കി.
. ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നിമിഷങ്ങളായിരുന്നു അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സന്ദര്‍ഭങ്ങള്‍.....
തോമസ് റ്റി ഉമ്മന് അനുസ്മരിച്ചു
മറക്കാനാവാത്ത ഓര്‍മ്മകള്‍: തോമസ് റ്റി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക