ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായുള്ള അഭിമുഖം `അമേരിക്കന്‍ ജാലകത്തില്‍'
സജി പുല്ലാട്Published on 27 July, 2015
ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ
മെത്രാപ്പോലീത്തയുമായി നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്നു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹൂസ്റ്റണില്‍ വെച്ച് നടത്തിയ എണ്‍പത്തഞ്ചാം
ജന്മദിനാഘോഷവും ഇതോടനുബന്ധിച്ച് അമേരിക്കന്‍ ജാലകം എന്ന പരിപാടിയിലൂടെ
അവതരിപ്പിക്കുന്നു.
ഈ പരിപാടി ജൂലൈ 28-ന് ചൊവ്വാഴ്‌ച വൈകിട്ട് 6.30-ന്
(ഹൂസ്റ്റണ്‍ സമയം) പ്രേക്ഷകര്‍ക്ക് വീക്ഷിക്കാവുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല