Image

ഫാമിലി കോണ്‍ഫറന്‍സ്‌: ടൈംടേബിള്‍ തയാറായി

ജോര്‍ജ്‌ തുമ്പയില്‍ Published on 05 July, 2015
ഫാമിലി കോണ്‍ഫറന്‍സ്‌: ടൈംടേബിള്‍ തയാറായി
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിലെ പരിപാടികളുടെ സമയക്രമങ്ങള്‍ തയാറായി. ജൂലൈ 16 -ന്‌ ബുധന്‍ മുതല്‍ 18 ശനി വരെ അപ്‌സ്റ്റേറ്റ്‌ ന്യൂയോര്‍ക്കിലുള്ള ഓണേഴ്‌സ്‌ ഹേവന്‍ റിസോര്‍ട്ടിലാണ്‌ കോണ്‍ഫറന്‍സ്‌. ജൂലൈ 15, ബുധന്‍ വൈകിട്ട്‌ 3-നാണ്‌ കോണ്‍ഫറന്‍സ്‌ ചെക്ക്‌ ഇന്‍ തുടങ്ങുന്നത്‌. 6 മണിക്ക്‌ ഘോഷയാത്ര തുടങ്ങും. വൈകിട്ട്‌ 7.30-ന്‌ അറ്റ്‌ലാന്റിക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ തീയേറ്റര്‍ സ്റ്റൈലില്‍ സെറ്റ്‌ ചെയ്‌ത ഇരിപ്പിടങ്ങളില്‍ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക്‌ തുടക്കം.....

കൂടുതല്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്കുചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക