Image

ട്രിനിറ്റി തയ്യല്‍ സ്‌കൂള്‍ ന്യൂഹൈഡ്‌ പാര്‍ക്കില്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 July, 2015
ട്രിനിറ്റി തയ്യല്‍ സ്‌കൂള്‍ ന്യൂഹൈഡ്‌ പാര്‍ക്കില്‍ ആരംഭിച്ചു

ന്യൂയോര്‍ക്ക്‌: ന്യൂഹൈഡ്‌ പാര്‍ക്കില്‍ ഈ മാസം മുതല്‍ ഒരു പുതിയ തയ്യല്‍ സ്‌കൂള്‍ അരംഭിച്ചിക്കുന്നു. ജോലിയുള്ളവര്‍ക്കും, ജോലി ഇല്ലാത്തവര്‍ക്കും ആറു മാസം കൊണ്ട്‌ പഠിക്കാവുന്ന ഒരു പുതിയ ജോലിയാണ്‌ തയ്യല്‍ ജോലി. എല്ലാത്തരും തയ്യല്‍ ജോലികള്‍ പഠിക്കാനും, തൈച്ചു കിട്ടുന്നദിനും 917 224 8665 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക