Image

ജൂഡി സൈമണ്‍ മാക്കീല്‍ (59) കാനഡയില്‍ നിര്യാതയായി

Published on 03 July, 2015
ജൂഡി സൈമണ്‍ മാക്കീല്‍ (59) കാനഡയില്‍ നിര്യാതയായി
മോണ്‍ട്രിയല്‍, കാനഡ: കോട്ടയം മാഞ്ഞൂര്‍ സൈമണ്‍ മാക്കീലിന്റെ ഭാര്യ ജൂഡി സൈമണ്‍ മാക്കീല്‍ (59) ജൂലൈ രണ്ടിനു കാനഡയിലെ മോണ്‍ട്രിയലില്‍ നിര്യാതയായി. തൊടുപുഴ ചുങ്കം പരേതനായ അഡ്വ. സൈമണ്‍ പച്ചിക്കരയുടേയും മേരിയുടേയും മകളാണ്. മക്കള്‍: ജേക്കബ് (ജെയ്മി), നീത, സൈമണ്‍ (സഞ്ചു).

പൊതുദര്‍ശനം ജൂലൈ 5 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെയും, വൈകിട്ട് 7 മുതല്‍ 9.30 വരേയും റെയ്ഡ്യു മെമ്മോറിയല്‍ ഗാര്‍ഡന്‍സ് ആന്‍ഡ് ഫ്യൂണറല്‍ ഹോമില്‍. (Rideau Memorial Gardens and Funeral Home, 4275 Boulevard des Sources, Dollard des Ormeaux, Quebec, H9B 2A6, Canada. Tel: 1-438-795-2431. http://www.rideaumemorial.com/english)

സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 6-ന് രാവിലെ പത്തിനു രാവിലെ 9.30 മുതല്‍ ഫ്യൂണറല്‍ ഹോമിലും, തുടര്‍ന്ന് സംസ്കാരം രാവിലെ 11 -ന് എഡ്മണ്ട്‌സ് സെന്റര്‍ബറി ചര്‍ച്ച് കാഡനയിലും. (11:00 a.m. at St. Edmunds Canterberry Church, 105 Boulevard Beaconsfield, Quebec, Canada, H9W 3Z8. http://st-edmund-parish.ca/


Funeral arrangements are as follows:

Wake: Sunday July 5, 2015 from 3:30 p.m. to 5:30 p.m. and from 7:00 p.m. to 9:30 p.m.

Location: Rideau Memorial Gardens and Funeral Home, 4275 Boulevard des Sources, Dollard des Ormeaux, Quebec, H9B 2A6, Canada. Tel: 1-438-795-2431.

http://www.rideaumemorial.com/english

Funeral service: Monday July 6, 2015 at the funeral home. Public visitation begins at 9:30 a.m followed by funeral service at 10:00 a.m.

Funeral mass: 11:00 a.m. at St. Edmunds Canterberry Church, 105 Boulevard Beaconsfield, Quebec, Canada, H9W 3Z8

http://st-edmund-parish.ca/


John Thachet
ജൂഡി സൈമണ്‍ മാക്കീല്‍ (59) കാനഡയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക