Image

പാറേക്കാട്ട്‌ റോസമ്മ മാണി (103) നിര്യാതയായി

Published on 28 June, 2015
പാറേക്കാട്ട്‌ റോസമ്മ മാണി (103) നിര്യാതയായി

പൂവരണി: കഴിഞ്ഞ ദിവസം നിര്യാതയായ പാറേക്കാട്ട്‌ റോസമ്മ മാണി (103)യുടെ സംസ്‌കാരം ഇന്ന്‌ പത്തിന്‌ പൂവരണി തിരുഹൃദയപള്ളിയില്‍ നടക്കും. പരേത പുന്നത്തറ ഇല്ലത്തുപറമ്പില്‍ കാരാപളളി കുടുംബാംഗം.

മക്കള്‍: ഗ്രേയ്‌സി എബ്രഹാം (യുഎസ്‌എ), ജോസ്‌(യുഎസ്‌എ), ഡോ. സ്റ്റിഫാനി, അല്‍ഫോന്‍സാ, ക്ലാര(യുഎസ്‌എ), ഫിലോ (മുംബൈ), തിയോഫിന്‍(യുഎസ്‌എ).

മരുമക്കള്‍: എബ്രഹാം ചിറത്തലയ്‌ക്കല്‍(യുഎസ്‌എ), ബീന പുത്തനങ്ങാടി(വൈക്കം), കെ.ജെ.ചാക്കോ കാനാട്ട്‌ പാലാ(റിട്ട. എച്ച്‌എസ്‌എച്ച്‌എം), തോമസ്‌ വാലി(ഇളംങ്ങുളം), ഡോണ്‍ കാനന്‍(യുഎസ്‌എ).

ഫാ.ജോസ്‌ പാറേക്കാട്ട്‌ സിഎംഐ (ബാംഗളുരു) പരേതയുടെ ഭര്‍തൃസഹോദരപുത്രനാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക