Image

ക്രൈസ്‌റ്റ്‌ എ.ജി ചര്‍ച്ച്‌ കോണ്‍ഫ്രന്‍സ്‌ ന്യുയോര്‍ക്കില്‍

നിബു വെള്ളവന്താനം Published on 01 June, 2015
ക്രൈസ്‌റ്റ്‌ എ.ജി ചര്‍ച്ച്‌ കോണ്‍ഫ്രന്‍സ്‌ ന്യുയോര്‍ക്കില്‍
ന്യുയോര്‍ക്ക്‌: ക്രൈസ്‌റ്റ്‌ അസ്സംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ചര്‍ച്ച്‌ വാര്‍ഷിക കോണ്‍ഫ്രന്‍സ്‌ ജൂണ്‍ 5,6,7 തീയതികളില്‍ ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറിലുള്ള ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. (47 പസഫിക്‌ അവന്യൂ, ന്യുയോര്‍ക്ക്‌ 11010). സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്‌റ്റര്‍ ജോര്‍ജ്‌ പി. ചാക്കോ ഉത്‌ഘാടനം നിര്‍വ്വഹിക്കുന്ന കണ്‍വന്‍ഷനില്‍ പാസ്‌റ്റര്‍ ടിനു ജോര്‍ജ്‌ (കേരളം) മുഖ്യ പ്രഭാഷണം നടത്തും. ക്രൈസ്‌റ്റ്‌ ചര്‍ച്ച്‌ ക്വയര്‍ ഗാനശുശ്രൂഷയ്‌ക്ക്‌ നേത്രുത്വം വഹിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട്‌ 7നും ശനിയാഴ്‌ച രാവിലെ 10നും പൊതുയോഗം ആരംഭിക്കും. ഞായറാഴ്‌ച രാവിലെ നടക്കുന്ന സഭാരാധന യോഗത്തോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും പ്രവേശനം സൗജന്യമായി രിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്രദര്‍ സന്തോഷ്‌ ഏബ്രഹാം: 203 395 7040, ബ്രദര്‍ ജേക്കബ്‌.സി. കൊച്ചുമോന്‍ : 845 558 9441, ബ്രദര്‍ റോയി തോമസ:്‌ 203 570 4986
ക്രൈസ്‌റ്റ്‌ എ.ജി ചര്‍ച്ച്‌ കോണ്‍ഫ്രന്‍സ്‌ ന്യുയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക