Image

അമേരിക്കന്‍ സെല്‍ഫീ മൂന്നാം എപ്പിസോഡ് പ്രവാസി ചാനലില്‍ സംപ്രക്ഷേപണം ചെയ്യുന്നു

നിധിന്‍ പടിഞ്ഞാത്ത് Published on 28 May, 2015
 അമേരിക്കന്‍ സെല്‍ഫീ മൂന്നാം എപ്പിസോഡ് പ്രവാസി ചാനലില്‍ സംപ്രക്ഷേപണം ചെയ്യുന്നു
ചിക്കാഗോയിലെ കലാകാരന്‍മാരെ അണിനിരത്തിക്കൊണ്ട് നവാഗതന്നായ നിധിന്‍ പടിഞ്ഞാത്ത് അണിയിച്ചൊരുക്കുന്ന അമേരിക്കന്‍ സെല്‍ഫീ സിറ്റുവേഷന്‍ കോമഡി May 31 ഞായറാഴിച്ച 6:30 ന് (ന്യൂയോര്‍ക്ക് സമയം) പ്രവാസി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നു.

ലോകമെമ്പാടുമുള്ള പ്രവാസികളുടെ സ്വീകരണ മുറിയിലെ ഒഴിച്ച് കൂടാനാവാത്ത ദ്രിശ്യ വിസ്മയമായി കഴിഞ്ഞു പ്രവാസി ചാനലും അതിലെ പ്രവാസികളുടെ ഹൃദയ സ്പന്ദനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രാമ്മുകളും.

അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിലെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ചിത്രികരിച്ചിരിക്കുന്ന അമേരിക്കന്‍ സെല്‍ഫീ പയസ് ഒറ്റപ്ലാക്കല്‍ ഷൈനി ജേക്കബ് തുടങ്ങിയവര്‍ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കയിലെ ബ്ലോഗിങ്ങ് സംസ്‌കാരത്തെ  പരാമര്‍ശിക്കുന്ന ഈ episodeല്‍ ജോസ് വെളിയത്തുമാലിലും ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റ്റൊമിച്ചയന്റെ വീട്ടില്‍ പിരിവിനു വരുന്ന പൌലൊസിനെയും കൂട്ടരേയും കണ്ടു ആസ്വദിക്കുവാന്‍ ഈ ഞായറാഴിച്ച മറക്കാതെ കാണുക, പ്രവാസി ചാനലില്‍, വൈകിട്ടു 6:30 ന്, അമേരിക്കന്‍ സെല്‍ഫീ

കൂടുതല്‍ വിവരങ്ങള്‍ക്ക് 19083455983 

 അമേരിക്കന്‍ സെല്‍ഫീ മൂന്നാം എപ്പിസോഡ് പ്രവാസി ചാനലില്‍ സംപ്രക്ഷേപണം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക