Image

സല്‍മാന്‍ ഖാനു വിദേശയാത്ര നടത്താന്‍ അനുമതി

Published on 26 May, 2015
സല്‍മാന്‍ ഖാനു വിദേശയാത്ര നടത്താന്‍ അനുമതി
മുംബൈ: വിദേശയാത്ര നടത്താന്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനുണ്ടായിരുന്ന വിലക്ക് ബോംബെ ഹൈക്കോടതി നീക്കി. റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ കാറിടിച്ചു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണു സല്‍മാന്‍. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു ദുബായിയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു താരം കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക