Image

മാണിയെയും കെ.ബാബുവിനെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം: കൊടിയേരി

Published on 26 May, 2015
മാണിയെയും കെ.ബാബുവിനെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം: കൊടിയേരി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയരായ മന്ത്രി കെ.എം. മാണിയേയും, മന്ത്രി കെ ബാബുവിനേയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

ഇവരെ ഇനിയും മന്ത്രിസഭയില്‍ വെച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വലിയ വില നല്‍കേണ്ടിവരും. മാണിയുടെയും ബാബുവിന്‍റെയും പൊതുപരിപാടികള്‍ ഇടതുമുന്നണി തടയുമെന്നും കോടിയേരി വ്യക്തമാക്കി. കെ.എം മാണിയെ വിജിലന്‍സ്‌ അറസ്റ്റു ചെയ്‌തു കോടതിയില്‍ ഹാജരാക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക