Image

ആഭ്യന്തരവകുപ്പിന്റേത്‌ ഇരട്ടത്താപ്പ്‌, താന്‍ ഗൂഢാലോചനയുടെ ഇര: കെ.എം മാണി

Published on 26 May, 2015
ആഭ്യന്തരവകുപ്പിന്റേത്‌ ഇരട്ടത്താപ്പ്‌, താന്‍ ഗൂഢാലോചനയുടെ ഇര: കെ.എം മാണി
കോട്ടയം: കോഴ വിവാദത്തില്‍ ആഭ്യന്തരവകുപ്പിന്റേത്‌ ഇരട്ടത്താപ്പ്‌ നയമാണെന്ന്‌ ധനമന്ത്രി കെ.എം മാണി പറഞ്ഞു. ആഭ്യന്തരവകുപ്പ്‌ പക്ഷപാതപരമായാണു പെരുമാറുന്നത്‌. തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ മുഖ്യമന്ത്രിക്കു ഭിന്നാഭിപ്രായമാണുള്ളതെന്നും അദ്ദേഹം കേരളാ കോണ്‍ഗ്രസ്‌ മുഖമാസികയായ പ്രതിച്ഛായക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്കെതിരേ ഗൂഡാലോചന നടത്തിയതിനു പിന്നില്‍ പി.സി ജോര്‍ജാണെന്നു സംശയിക്കുന്നതായും മാണി ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക