Image

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികരും തീവ്രവാദിയും കൊല്ലപ്പെട്ടു

Published on 26 May, 2015
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികരും തീവ്രവാദിയും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖക്കടുത്ത താംഗ്ധര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. 

ഒരു കൂട്ടം തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് ശ്രദ്ധയില്‍പ്പെട്ട സൈന്യം വെടിവെക്കുകയായിരുന്നു. തീവ്രവാദികളും തിരിച്ചടിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക