Image

ആത്മാഭിമാനം ഉള്ളവര്‍ യുഡിഎഫിലേയ്ക്ക് പോകില്ല: ബാലകൃഷ്ണപിള്ള

Published on 26 May, 2015
ആത്മാഭിമാനം ഉള്ളവര്‍ യുഡിഎഫിലേയ്ക്ക് പോകില്ല: ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ആത്മാഭിമാനം ഉള്ള ആരും യുഡിഎഫിലേയ്ക്ക് പോകില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. സിപിഐയെ യുഡിഎഫില്‍ എത്തുമെന്ന കെ.പി.എ.മജീദിന്റെ പ്രസ്താവന രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണ്. കെ.എം.മാണിക്കെതിരേ ബാര്‍ കോഴയില്‍ നടത്തുന്ന അന്വേഷണത്തിന്റെ വേഗത കെ.ബാബുവിനെതിരേ ഇല്ലെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക