Image

ഡോ. സാം വര്‍ഗീസിന്റെ വേയ്ക്ക് സര്‍വീസ് ഇമ്മാനുവല്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍

Published on 24 May, 2015
ഡോ. സാം വര്‍ഗീസിന്റെ വേയ്ക്ക് സര്‍വീസ് ഇമ്മാനുവല്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍
ഹൂസ്റ്റന്‍: നിര്യാതനായ ഡോ. സാം വര്‍ഗീസിന്റെ (46) വേയ്ക്ക് സര്‍വീസ് മെയ് 25 തിങ്കളാഴ്ച 5: 30 മുതല്‍ 8 വരെ സ്റ്റാഫോര്‍ഡിലെ ഇമ്മാനുവല്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍. (12803 ഷുഗര്‍ റിഡ്ജ് ബുലവാര്‍ഡ്, സ്റ്റാഫോര്‍ഡ്, ടെകസസ്-77477.)
പ്രാര്‍ഥനാ ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 9:30-നു പള്ളിയില്‍ തന്നെ ആരംഭിക്കും. തുടര്‍ന്നു ബന്ധുക്കള്‍ക്ക് വേണ്ടി മാത്രമുള്ള സംസ്‌കാര ശുശ്രൂഷ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തെരിയില്‍.
കുമ്പനാട് മരുതുപറമ്പില്‍ തോമസ് വര്‍ഗീസിന്റെയും മറിയാമ്മയുടെയും പുത്രനാണു. മക്കള്‍: ജോനഥന്‍, ജൂലി. ഭാര്യ: അജി.
സഹോദരര്‍: സാജന്‍, സിമി.

ഡോ. സാം വര്‍ഗീസിന്റെ വേയ്ക്ക് സര്‍വീസ് ഇമ്മാനുവല്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക