Image

ചിറയില്‍ മ്യാലില്‍ സി.കെ. കോര നിര്യാതനായി

Published on 24 May, 2015
ചിറയില്‍ മ്യാലില്‍ സി.കെ. കോര നിര്യാതനായി
ചാമക്കാല: മാഞ്ഞൂര്‍ ചാമക്കാല ചിറയില്‍ മ്യാലില്‍ സി.കെ. കോര (കോരക്കുഞ്ഞ്‌-87) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: പരേതയായ ഏലിയാമ്മ മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗം.

മക്കള്‍: സി.കെ. കുര്യാക്കോസ്‌ (റിട്ട. പിആന്‍ഡ്‌ടി എന്‍ജിനിയര്‍), സി.കെ. ജോസഫ്‌ (ന്യൂഡല്‍ഹി), സി.കെ. ജയിംസ്‌ (ഹൂസ്റ്റണ്‍ യുഎസ്‌എ), സി.കെ. ഫിലിപ്പ്‌ (എന്‍ജിനിയര്‍ ഡിട്രോയിറ്റ്‌ യുഎസ്‌എ), ആന്‍സി മാത്യു (ഹൂസ്‌റ്റണ്‍), ബീനാ ജോമോന്‍ (ഹൂസ്‌റ്റണ്‍), മിനി സജി (ഡിട്രോയിറ്റ്‌), സി.കെ. ജോര്‍ജ്‌ (ഡിട്രോയിറ്റ്‌).

മരുമക്കള്‍: സോഫി ഇലവുങ്കല്‍ (ഉഴവൂര്‍), ആന്‍സി ചെറുപുഷ്‌പാലയം (കണ്ണങ്കര), ആന്‍സി പുതുശേരിക്കാലായില്‍ (പുന്നത്തുറ), ഷിലു തെക്കേല്‍ (കിടങ്ങൂര്‍), മാത്യു തെക്കേതില്‍ (വാരിശേരി), ജോമോന്‍ വില്ലൂത്തറ (കിഴക്കേനട്ടാശേരി), സജി മരങ്ങാട്ടില്‍ (മാഞ്ഞൂര്‍), ലിമിയ മണ്ണൂത്തറ (വെളിയനാട്‌).
ചിറയില്‍ മ്യാലില്‍ സി.കെ. കോര നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക