Image

സൂസന്ന ആന്‍ഡ്രൂസ്‌ നിര്യാതയായി

പി.പി. ചെറിയാന്‍ Published on 23 May, 2015
സൂസന്ന ആന്‍ഡ്രൂസ്‌ നിര്യാതയായി
പെരുമ്പാവൂര്‍: അല്ലപ്ര ഗ്രെയ്‌സ്‌ കോട്ടേജില്‍ വടക്കന്‍ പരേതനായ സി.വി. ആന്‍ഡ്രൂസിന്റെ ഭാര്യ സൂസന്ന ആന്‍ഡ്രൂസ്‌ (86) മെയ്‌ 23-നു ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ നിര്യാതയായി.

അല്ലപ്ര ഗവ. സ്‌കൂള്‍ റിട്ടടേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസായിരുന്നു. 35 വര്‍ഷം അധ്യാപികയായി സേവനം അനുഷ്‌ഠിച്ചശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

മക്കള്‍: ജോര്‍ജ്‌ ആന്‍ഡ്രൂസ്‌ (ഡാളസ്‌, ടെക്‌സസ്‌), ഗ്രേയ്‌സ്‌ ജോര്‍ജ്‌ (കാനഡ), വത്സ തോംസണ്‍ (അടൂര്‍, കേരളം). മരുമക്കള്‍: ജെസി ജോര്‍ജ്‌ (ഡാളസ്‌), രാജു ജോര്‍ജ്‌ (കാനഡ), ജോണ്‍ തോംസണ്‍ (അടൂര്‍).

സംസ്‌കാരം പിന്നീട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ആന്‍ഡ്രൂസ്‌ 972 276 4277 (ഡാളസ്‌), 952 66 3465 (കേരളം).
സൂസന്ന ആന്‍ഡ്രൂസ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക