Image

ജിമ്മി ജോര്‍ജജ്‌വോളി ബോള്‍ ടൂര്‍ണമെന്റിനു വര്‍ണാഭമായ തുടക്കം

Published on 23 May, 2015
ജിമ്മി ജോര്‍ജജ്‌വോളി ബോള്‍ ടൂര്‍ണമെന്റിനു വര്‍ണാഭമായ തുടക്കം
ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും വലിയ വോളീബോള്‍ മാമാങ്കം ജിമ്മി ജോര്‍ജജ്‌വോളി ബോള്‍ ടൂര്‍ണമെന്റിനു ഹാക്കന്‍സാക്കിലെ ഫെയര്‍ലി ഡിക്കിന്‍സണ്‍ യൂണിവേഴ്‌സിറ്റിയിലെ റോത്ത്മാന്‍ അരീനയില്‍ വര്‍ണാഭമായ തുടക്കം. ഇനി രണ്ടു നാള്‍ ട്രെസ്‌റ്റേറ്റ് മേഖലക്കു ടൂര്‍ണമെന്റിന്റെ ഉല്ലാസവും ലഹരിയും.

ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജിബി തോമസ്, കേരള വോളീ ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ചെയര്‍മാന്‍ ടോം കാലായില്‍, പേട്രണ്‍ ടി എസ് ചാക്കോ, ടുര്‍ണമെന്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ജേംസണ്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേത്രുത്വംനേത്രുത്വം നല്‍കി.

ഇന്ത്യയിലെ വോളീബോള്‍ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളീ ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ളടുര്‍ണമെന്റ് ഗാര്‍ഡന്‍ സ്‌റ്റേറ്റ് സിക്‌സെര്‍സ്‌ന്റെ ആഭിമുഖ്യത്തിലാണു ഇത്തവണഅരങ്ങേറുന്നത്


ജിമ്മി ജോര്‍ജജ്‌വോളി ബോള്‍ ടൂര്‍ണമെന്റിനു വര്‍ണാഭമായ തുടക്കംജിമ്മി ജോര്‍ജജ്‌വോളി ബോള്‍ ടൂര്‍ണമെന്റിനു വര്‍ണാഭമായ തുടക്കംജിമ്മി ജോര്‍ജജ്‌വോളി ബോള്‍ ടൂര്‍ണമെന്റിനു വര്‍ണാഭമായ തുടക്കംജിമ്മി ജോര്‍ജജ്‌വോളി ബോള്‍ ടൂര്‍ണമെന്റിനു വര്‍ണാഭമായ തുടക്കം
Join WhatsApp News
Praveen john 2016-07-29 06:43:27
the great volleyball player at all time...my hero Jimmy George*...he is my role model...we miss the legend...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക